സൈനിക സ്കൂള്‍ പ്രവേശനം ; മെഡിക്കല്‍ പരീക്ഷയ്ക്കുള്ള ഷോട്ട് ലിസ്റ്റ് പ്രസിദീകരിച്ചു


ഈ വര്‍ഷത്തെ സൈനിക സ്കൂള്‍ പ്രവേശനത്തിനായി ജനുവരിയില്‍ നടന്ന ഓള്‍ ഇന്ത്യ സൈനിക് സ്കൂള്‍ പ്രവേശന പരീക്ഷ -2022 ഫലത്തെ അടിസ്ഥാനമാക്കി മെഡിക്കല്‍ പരീക്ഷയ്ക്കുള്ള പ്രാരംഭ കോള്‍ ലിസ്റ്റ് സ്കൂള്‍ വെബ്സൈറ്റില്‍ www.sainikschooltvm.nic.in പ്രസിദ്ധീകരിച്ചു.

ഓരോ ഒഴിവിലേക്കും 1:3 എന്ന അനുപാതത്തില്‍, വിവിധ കാറ്റഗറികള്‍ തിരിച്ച്‌ തയാറാക്കിയതാണ് മെഡിക്കല്‍ പരീക്ഷയ്ക്ക് വിധേയരാകേണ്ട ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post