ഫോൺ ചാർജ് വേഗത വർദ്ധിപ്പിക്കാൻ ഈ ആപ്പ് മതി


ഇപ്പോൾ പുറത്ത് ഇറങ്ങുന്ന മിക്കവാറും സ്മാർട്ട്ഫോണുകളിൽ മികച്ച ബാറ്ററി സപ്പോർട്ടും അതിവേഗ ചാർജിങ് ഫീച്ചറുകളും കാണാറുണ്ട്. ബാറ്ററിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. വലിയ ബാറ്ററികളും സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും ചാർജിങ് വേഗത ഗണ്യമായി വർദ്ധിപ്പിക്കുമെങ്കിലും സ്മാർട്ട്ഫോണുകളുടെ ശരിയായ ഉപയോഗവും ചാർജിങ് വേഗത നിലനിർത്താൻ സഹായിക്കും. അതിനു സഹായിക്കുന്ന ഒരു ആപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ ഫോണിൽ ചാർജിങ് വേഗത കൂട്ടാൻ ഈ ആപ്പ് സഹായിക്കും.

  ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്കപേരും നേരിടുന്ന ഒരു വലിയ പ്രശ്നമാണിത്. 

About This App

Fast charger to charge battery fast & fast charging your device

Fast Battery Charger - The faster battery charging application for mobile phones

Fast charger by removing background apps that help your phone speed up battery charging.

⚡ Do you know when you're charging, apps running in the background and connecting to 3G, wifi, bluetooth, ... on your phone is the main reason why charging time for phones is so much longer. The solution to charger fast battery and help your device charge it super fast is to turn off background apps and unnecessary connections on your phone to save energy. help speed up charging process is much faster.

Fast Battery Charger gives you an optimal solution for your device! With a simple and easy-to-use interface design, you will have a great experience using the fast charging .

The salient features of the application:

🚀 OPTIMAL ONLY WITH 1 CLICK

With just 1 click your phone will be optimized in many ways:
✓ Clean RAM - Turn off applications that are running in the background
✓ Reduce screen brightness to low (70% of current level)
✓ Turn off Wifi
✓ Turn off Bluetooth
✓ Turn off the screen rotation
✓ Show battery charge status

You can customize the above options by going to the settings in the application.

The application is still in the development stage, we always listen to feedback from you, we hope you rate and comment, we will definitely upgrade and develop more features as required. your kind. Sincerely thank!

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post