നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണിയാമ്പറ്റ - കൂത്തുമുണ്ട - സുല്‍ത്താന്‍ ബത്തേരി 66 കെ.വി ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 

66 കെ.വി സുല്‍ത്താന്‍ ബത്തേരി, 66 കെ.വി അമ്പലവയല്‍ സബ് സ്റ്റേഷന്‍ പരിധിയില്‍ നാളെ ( മാര്‍ച്ച് 6 - ഞായറാഴ്ച ) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post