നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊച്ചുവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മാര്‍ച്ച് 8 ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

 പടിഞ്ഞാറത്തറ : സബ്‌സ്റ്റേഷന്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷനിലെ എല്ലാ ഭാഗത്തും നാളെ (മാര്‍ച്ച് 8 ) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


  കോറോം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിറ്റിമുക്ക്, പുതുശ്ശേരിടൗണ്‍, ആലക്കല്‍, അടായി, പുതുശ്ശേരി വളവില്‍ എന്നിവിടങ്ങളില്‍ നാളെ (മാര്‍ച്ച് 8 ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

 മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി ടൗണ്‍, പി.ബി.എം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ (മാര്‍ച്ച് 8 ) രാവിലെ 6.30 മുതല്‍ 3 വരെയും 

ബി.എസ്.എന്‍.എല്‍ പരിസരം, ആരോഗ്യ, നെച്ചിയന്‍ കോംപ്ലക്‌സ്, ത്രിവേണി, ഫെയ്മസ് ബേക്കറി എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധികളില്‍ രാവിലെ 9 മുതല്‍ 12.30 വരെയും വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post