ചുരത്തിലെ രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം


അടിവാരം:വയനാട് ചുരത്തിലെ രണ്ടാം വളവിൽ വച്ച് വൈകുന്നേരം 7:15 ഓടെ ചുരം ഇറങ്ങി വരികയായിരുന്ന ലിംറ ടൂറിസ്റ്റ് ബസ്സും പുൽപള്ളിയിൽ നിന്ന് വരുന്ന മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തെ അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടിരുന്നു.

Post a Comment

Previous Post Next Post