പാൻ കാർഡുമായി ബന്ധപ്പെട്ട എല്ലാം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്. കാർഡിന് അപേക്ഷിക്കാനും തിരുത്താനും ഡൗൺലോഡ് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം...


ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA AA അനുസരിച്ച്‌, ഓരോ വ്യക്തിയും പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്. ഓരോ തവണയും വ്യക്തി പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ നല്‍കേണ്ടി വരും. ഐ-ടി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപയാണ് പിഴയായി ഈടാക്കുക.

ഒരു വ്യക്തി, ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് നിയമ വിരുദ്ധമാണ്. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശമുണ്ടെങ്കില്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

  പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പാൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം... അതിലെ തെറ്റുകൾ എങ്ങനെ തിരുത്താം... ഇങ്ങനെ വിവിധ ആവശ്യങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ഇത്തരം ആവശ്യങ്ങൾ എല്ലാം കണ്ടു മനസ്സിലാക്കി കേന്ദ്രസർക്കാർ തന്നെ ഒരു ആപ്പ് ഇറക്കി. ഈ ആപ്പ് ഉപയോഗിച്ച് ഇത്തരം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്.

About This App

MyPAN - first official app from UTIITSL to apply for new PAN and PAN correction.

•Apply For New PAN through Mobile App (Form 49A : Physical/e-Sign /e-KYC)
User can now apply for PAN card through mobile using any of the above mentioned services i.e. physical/eSign/eKYC and can make the payment online for the same. Users can fill the application in the offline mode. Internet is required on selecting the identity proof docs and submission of application.

•Apply for Change / Correction in PAN card (CSF: Physical/e-Sign /e-KYC)
Existing PAN card holders can apply for change/correction in PAN cards using any of the above mentioned services i.e. physical/eSign/eKYC. User can fill the application form in the offline mode. However, while making selection for supporting documents (like ID proof, address proof etc) and submitting of application form, Internet connection is required. 

Other Services : 

•Track Your PAN
After the successful submission of the PAN application and on receipt of the documents submitted along with the PAN application at the nearest Regional office users can track their current PAN application status through this service. PAN application status will be updated within 3-4 days after the submission of PAN application

•Download Forms:
Users can download various forms related to PAN and can also get the link for downloading the form on their Email Id through “Download Forms” option in the App.

•Direct Payment
Users who have not made the payment while applying for PAN card due to some reason and have Application number with them can opt for this option for “Direct Payment” This option enables them to make the payment as per their Convenience.

•Direct e-Sign: 
Users can upload document/ authenticate Aadhaar/ generate e-sign and continue from where the system got interrupted after the successful payment, giving an option of submitting the application physically.

•Direct e-KYC: 

Users can upload document/ authenticate Aadhaar/ generate e-KYC and continue from where the system got interrupted after the successful payment, giving an option of submitting the application physically.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post