നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പടിഞ്ഞാറത്തറ സെക്ഷനിലെ കാവുമന്ദം ടൗണ്‍, എട്ടാം മൈല്‍, കുണ്ടിലങ്ങാടി, കാലിക്കുനി, അയനിക്കണ്ടി, കള്ളംതോട്, പുഴക്കല്‍ ഭാഗങ്ങളില്‍ നാളെ ( 17.03.2022 - വ്യാഴം ) രാവിലെ 9 മുതല്‍ 2 വരെയും കല്ലുവെട്ടുംതാഴേ, ചേരിയം കൊല്ലി, പകല്‍ വീട്, പത്താംമൈല്‍, വാളാരംകുന്ന് ഭാഗങ്ങളില്‍ 9 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.

 കമ്പളക്കാട് ഇലക്ട്രിക്കല സെക്ഷനിലെ ഏച്ചോം, മുക്രാമൂല, വിളമ്പുകണ്ടം, മലങ്കര, വാറുമ്മല്‍, നാരങ്ങാമൂല, കുറുമ്പാലകോട്ട ഭാഗങ്ങളില്‍ നാളെ (17.03.2022 - വ്യാഴം ) രാവിലെ 9 മുതല്‍ 3 മണി വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post