എന്തും, എങ്ങനെയും, ഏതു ഭാഷയിലും എഴുതാൻ ഗൂഗിളിൻ്റെ ആപ്പ്


മൊബൈൽ ഫോണുകളിലും എന്തു ടൈപ്പ് ചെയ്യുവാനും കീബോർഡ് നിർബന്ധമാണ്. അതില്ലെങ്കിൽ ഒന്നും നടക്കുകയുമില്ല. കീബോർഡുകൾ മലയാളം, ഇംഗ്ലിഷ് തുടങ്ങി എല്ലാവിധ ഭാഷകളിലും ലഭ്യമാണ്. മൊബൈൽ ഫോണുകളിൽ ഉള്ളവയും നാം ഇൻസ്റ്റാൾ ചെയ്യുന്നതുമായി നിരവധി കീബോർഡുകൾ നിലവിലുണ്ട്. ടച്ച് ഫോണുകളിൽ ഇവ വലിയ ഉപകാരണമാണ്. പ്രത്യേകിച്ച് ചാറ്റിംഗിനു. ഇത് വളരെ വേഗത്തിൽ റീപ്ലേ അയ്ക്കുവാൻ സാധിക്കുന്നു.

 നിങ്ങൾ ഇഷ്‌ടപ്പെടുന്നതെല്ലാം Gboard-ൽ ഉണ്ട് - വേഗതയും വിശ്വാസ്യതയും, ഗ്ലൈഡ് ടൈപ്പിംഗ്, വോയ്‌സ് ടൈപ്പിംഗ്, കൈയക്ഷരം എന്നിവയെല്ലാം ഈ കീബോർഡിൽ ലഭിക്കുന്നു. Arabi English Hindi Urdu Tamil തുടങ്ങി എല്ലാ ഭാഷയിലും ടൈപ്പ് ചെയ്യാൻ ഈ ആപ്പിലൂടെ സാധിക്കും. പറഞ്ഞാലും മതി ടൈപ്പ് ചെയ്തു തരും.

📌 അറബി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം പോലുള്ള ലോകത്തെ ഏതു ഭാഷയും ടൈപ്പ് ചെയ്യാം...
📌 ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പ്.
📌 ഇംഗ്ലീഷിൽ എഴുതിയാൽ മതി മലയാളത്തിൽ വരും
📌 നിങ്ങളുടെ ടൈപ്പിംഗ് സ്വഭാവം മനസ്സിലാക്കി തൊട്ടടുത്ത വാക്കുകൾ ഓട്ടോമാറ്റിക്കായി വരും.
📌 എഴുതാൻ മടിയാണെങ്കിൽ സംസാരിച്ചാലും മതി ഏതു ഭാഷയും ടെക്സ്റ്റ് ആക്കി തരും.
📌 കൈവിരൽ കൊണ്ട് എഴുതിയാലും ടൈപ്പ് ചെയ്തു തരും.
📌 Emoji, sticker, Gif പോലുള്ളവ ഉണ്ടാക്കാനും സർച്ച് ചെയ്യാനും സാധിക്കും.
📌 വേറെയും ഒരുപാട് പ്രത്യേകതകൾ...

About This App

Fast and smart typing with emojis, GIFs and more

Gboard has everything that you love about Google Keyboard – speed and reliability, glide typing, voice typing, handwriting and more

Glide typing – Type faster by sliding your finger from letter to letter

Voice typing – Easily dictate text on the go

Handwriting* – Write in cursive and printed letters

Emoji search* – Find that emoji, faster

GIFs* – Search and share GIFs for the perfect reaction.

Multilingual typing – No more switching between languages manually. Gboard will auto-correct and suggest from any of your enabled languages.

Google Translate – Translate as you type in the keyboard

* Not supported on Android Go devices
Hundreds of language varieties, including:
Afrikaans, Amharic, Arabic, Assamese, Azerbaijani, Bavarian, Bengali, Bhojpuri, Burmese, Cebuano, Chhattisgarhi, Chinese (Mandarin, Cantonese and others), Chittagonian, Czech, Deccan, Dutch, English, Filipino, French, German, Greek, Gujarati, Hausa, Hindi, Igbo, Indonesian, Italian, Japanese, Javanese, Kannada, Khmer, Korean, Kurdish, Magahi, Maithili, Malay, Malayalam, Marathi, Nepali, Northern Sotho, Odia, Pashto, Persian, Polish, Portuguese, Punjabi, Romanian, Russian, Saraiki, Sindhi, Sinhala, Somali, Southern Sotho, Spanish, Sundanese, Swahili, Tamil, Telugu, Thai, Tswana, Turkish, Ukrainian, Urdu, Uzbek, Vietnamese, Xhosa, Yoruba, Zulu and many more! Visit https://goo.gl/fMQ85U for the full list of languages supported

Wear OS support: Everything you love about the Google Keyboard now available on your watch—speed and reliability, Glide Typing, Voice Typing, and more

Glide Typing — Type faster by sliding your finger from letter to letter

Voice Typing — Easily dictate text on the go

Emoji Typing — Find your favorite emojis on your wrist

All Wear OS languages supported, including:
Chinese (Mandarin, Cantonese, and others), Czech, Danish, Dutch, English, Finnish, French, German, Hindi, Indonesian, Italian, Korean, Norwegian, Polish, Portuguese, Russian, Spanish, Swedish, Thai, Turkish, Vietnamese, and many more!

Pro tips:
• Gesture cursor control: Slide your finger across the space bar to move the cursor
• Gesture delete: Slide left from the delete key to quickly delete multiple words
• Make the number row always available (enable in Settings → Preferences → Number row)
• Symbols hints: Show quick hints on your keys to access symbols with a long press (enable in Settings → Preferences → Long press for symbols)
• One-handed mode: On large-screen phones, pin keyboard to the left or right of the screen
• Themes: Choose your own theme, with or without key borders

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post