സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്

സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്.
മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 29 വരെ എഴുത്തുപരീക്ഷയും മാര്‍ച്ച്‌ 10 മുതല്‍ 19 വരെ ഐ.ടി പ്രായോഗിക പരീക്ഷയും നടക്കും. രാവിലെ 9:45 മുതല്‍ 12:30 വരെയാണ് പരീക്ഷ സമയം. പരീക്ഷ ഏതെല്ലാമാണ്? ഓരോ വിഷയത്തിലും മാർക്ക് എത്രയാണ്? എങ്ങനെയായിരിക്കും പരീക്ഷ നടത്തുന്നത്? ഗ്രേഡ്, മാർക്ക് അടിസ്ഥാനത്തിൽ എങ്ങനെയാണ്? ഓരോ വിഷയത്തിലും സമയം എത്രയായിരിക്കും? തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 SSLC exam ടൈംടേബിൾ, മറ്റു വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post