പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുമന്ദം ബി.എസ്.എന്‍.എല്‍ പ്രദേശത്ത് നാളെ ( O4.03.2022 - വെള്ളി ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മൈത്രി നഗര്‍, ശാന്തിനഗര്‍, ചില്ലിങ് പ്ലാന്റ് എന്നിവിടങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കുഴിപ്പിൽ കവല - കല്ലോടി റോഡിൽ നാളെ ( വെള്ളി ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Post a Comment