തരുവണ ഗവണ്മെന്റ് ഹൈ സ്കൂളിന് സമീപം വൻ തീപ്പിടുത്തം

തരുവണ ഗവണ്മെന്റ് ഹൈ സ്കൂളിന് സമീപംവൻ തീപ്പിടുത്തം. മാന്തവാടിയിൽ നിന്നും വന്ന ഫയർ ഫോഴ്സ് തീ അണച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടു ഏക്കർ ഓളം കത്തിയിട്ടുണ്ട്. മാനന്തവാടി അസിസ്റ്റന്റ് ഓഫീസർ ഐപ്പ് പൗലോസ്, ഫെയർ ഓഫീസർ മാരായ എ. വി. വിനോദ്, മിഥുൻ, ടി. പി. ഗോപിനാഥ്, കെ. ടി. ജിതിൻ, കെ. സുധീഷ്, എന്നിവരുടെ നേതൃ ത്വത്തിലാണ് തീ അനക്കാനുള്ള ശ്രമം നടക്കുന്നത്. സമീപത്തു തന്നെയാണ ഹൈ സ്കൂളും, മുസ്ലിം

Post a Comment

Previous Post Next Post