പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിൽ വെള്ളക്കെട്ടിൽ മുങ്ങി വയോധികൻ മരണപ്പെട്ടു.
തരിയോട് പ്ലാത്തോട്ടത്തിൽ ദേവസ്യ (കുഞ്ഞുമോൻ) എന്നയാളാണ് വെള്ളത്തിൽ മുങ്ങി മരണപ്പെട്ടത് സ്ട്രക്ചർ ഉപയോഗിച്ച് നടന്ന് ഇതുവഴി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഫയർഫോഴ്സ് എത്തി മൃതദേഹം കണ്ടെത്തി പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
Post a Comment