വയനാട് വൈത്തിരി തളിപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് മണക്കടവ് സ്വദേശിനി ദിവ്യക്ക് പരിക്കേറ്റു. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലു മണിക്ക് ശേഷമായിരുന്നു അപകടം .
തളിപ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രികക്ക് പരിക്ക്
learn English in Arabia
0
Post a Comment