നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരുളംമില്ല് , ചാത്തമംഗലംകുന്ന് , കല്ലോണിക്കുന്ന് ഏരിയപ്പള്ളി, എം.എല്‍.എ, കാതുവാകുന്ന് , കല്ലുവയല്‍, കളനാടികൊല്ലി , മാനിവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (12.03.2022 - ശനി ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

  പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടകുറ്റി പ്രദേശത്ത് നാളെ (12.03.2022) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post