വാഹന ഗതാഗതം നിരോധിച്ചു


 എടവക : ഏഴേനാല്‍ - പാതിരിച്ചാല്‍ - പള്ളിക്കല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (03.03.2022) മുതല്‍ മാര്‍ച്ച് 8 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post