ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ Followers, Unfollowers, mutual followers ആരെല്ലാം എന്ന് അറിയണോ? ഈ ആപ്പ് ഉപയോഗിച്ചാൽ എല്ലാം അറിയാം...


നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലെ സ്ഥിതിവിവരക്കണക്കുകൾ കാണാൻ സഹായിക്കുന്ന ആപ്പ്. നിങ്ങളെ ഫോളോ ചെയ്യുന്നവർ ആരെല്ലാം അൺഫോളോ ചെയ്തു പോയവർ ആരെല്ലാം എന്നെല്ലാം ഈ ആപ്പിലൂടെ അറിയാം... നിങ്ങളെ അൺഫോളോ ചെയ്തു പോയ 50 പേരെ ഒറ്റയടിക്ക് അൺഫോളോ ചെയ്യാം.

mutual followers ആരെല്ലാം, നിങ്ങളെ സമീപകാലത്ത് അൺഫോളോ ചെയ്തവർ ആരെല്ലാം... നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകൾ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ടോ എന്നെല്ലാം അറിയാം.  ഈ ആപ്പ് ഉപയോഗിച്ച്  ഒരേസമയം  ഒന്നിലധികം അക്കൗണ്ട് ലോഗിൻ ചെയ്തു ഉപയോഗിക്കാൻ സാധിക്കും.

About This App

Insights and analyser for Instagram

Followers & Unfollowers lets you see insights on your instagram profile. You can easily unfollow 50 people who don’t follow you back. You can even white list (starred) people so that they don’t get unfollowed. It also gives you insight on people who are mutual followers, people whom you are not following and even the recent unfollowers of your instagram profile. With multiple account login you can easily switch between different instagram accounts. 

KEY FEATURES:

★ Don’t Follow Me Back - People who don't follow you back on Instagram.
★ Mutual - Mutual followers, people you follow and they follow you back.
★ Follow Back - People you are not following on instagram.
★ I follow - All people you are following on instagram
★ Recent Unfollowers - People who unfollowed you recently.
★ Starred - Long press on any person from the list of people you follow to add them to your favourite list
★ Mass unfollow - Unfollow upto 50 people with a single action.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post