റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?
ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ uidai എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവിടെ കാണുന്ന സ്റ്റാര്‍ട്ട് നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഡ്രസ്സ്, ജില്ലാ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം
അപ്പോള്‍ റേഷന്‍ കാര്‍ഡ് ബെനിഫിറ്റ് എന്ന ഓപ്ഷന് ലഭിക്കും
അവിടെ ആധാര്‍ കാര്‍ഡ് നമ്ബര്‍, റേഷന്‍ കാര്‍ഡ് നമ്ബര്‍, ഇമെയില്‍ അഡ്രെസ്സ്, മൊബൈല്‍ നമ്ബര്‍ എന്നീ വിവരങ്ങള്‍ നല്‍കുക.
അപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടിപി നമ്ബര്‍ ലഭിക്കും
ഒടിപി നമ്ബര്‍ നല്കിയാല് പ്രോസസ്സ് പൂര്‍ണമാകും.
റേഷൻകാർഡ് അറിഞ്ഞിരിക്കേണ്ടതെല്ലാം
🪄🪄🪄🪄🪄🪄🪄🪄
🪄 എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം എത്രയാണെന്ന് അറിയാൻ ആഗ്രഹമുണ്ടോ?
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
🪄 റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിൽ. PVC റേഷൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം..?
അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
🪄 ഓരോ മാസത്തെയും നിങ്ങളുടെ റേഷൻ വിഹിതം എത്രയാണെന്ന് അറിയാൻ വളരെ സിമ്പിൾ
📌 എത്ര പേരാണ് അംഗങ്ങളായിയുള്ളത്
📌 എത്ര കിലോ അരി, ഗോതമ്പ്, മണ്ണെണ്ണ, ആട്ട, മറ്റു ഭക്ഷ്യ വസ്തുക്കൾ ഓരോ മാസവും ലഭിക്കും.
📌റേഷൻ കടകളിൽ നിന്ന് വാങ്ങുന്നവ അതെ അളവിൽ അതെ വിലയിൽ ലഭിക്കുന്നുണ്ടോ?
എല്ലാം അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
🪄 ഇനി റേഷൻ കടകളിൽ പോകുമ്പോൾ കാർഡ് കയ്യിൽ കരുതേണ്ടതില്ല. ഈ ആപ്പ് കാണിച്ചാൽ മതി..!
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
🪄 ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാൻ കുറഞ്ഞ സമയം മാത്രം മതി
എങ്ങനെയെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
📌 ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കാത്തവരുടെ പേരുകൾ കാർഡിൽനിന്നു നീക്കാൻ കർശന നിർദേശം.
🪄 മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനാൽ എഎവൈ / മുൻഗണന പട്ടികയിൽ പുറത്താക്കിയവരുടെ പട്ടിക
📌 നിങ്ങളുടേതും ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം...
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
🪄 പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാം... കാർഡിലെ പേരുകൾ തിരുത്താം, കൂട്ടിച്ചേർക്കാം, നീക്കം ചെയ്യാം...
📌 റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യാമെന്ന് നോക്കാം ...
Post a Comment