ഇന്ധന വില ഇന്നും കൂട്ടി :115 കടന്ന് പെട്രോൾ


കൊച്ചി: ഞായറാഴ്ചയും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോൾവില 115 കടന്നു. ഡീസലിന് 102 രൂപയ്ക്കടുത്തെത്തി.

Post a Comment

Previous Post Next Post