പാലിയേറ്റിവ് കുടുംബങ്ങൾക്ക് ഈസ്റ്റർ റംസാൻ വിഷു സ്നേഹ സമ്മാനം വീടുകളിൽ എത്തിച്ചു നൽകി

 പടിഞ്ഞാറത്തറ: പാലിയേറ്റീവ് പരിചരണംനാലു ചുമരുകള്‍ക്കിടയില്‍ വേദനയനുഭവിച്ചു കൊണ്ട് കിടക്കുന്ന പാലിയേറ്റീവ് രോഗികള്‍ക്ക് ആശ്വാസവും സന്തോഷവും ...

"ജീവൻ അപകടകരമായ രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ഒരു സമീപനമാണ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ്സപ്പോർട്ടിങ്ങ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 120 ഓളം പാലിയേറ്റിവ്നിർന്ധന കുടുംബങ്ങൾക്ക് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭഷ്യ കിറ്റുകൾ വിതരണം ചെയ്തു.
 വിതരണോദ്ഘാടനം ഗ്രാമപഞായത്ത് പ്രസിഡന്റ് ശ്രീ .പി ബാലൻ പാലിയേറ്റിവ് പ്രവർത്തകരെ എൽപ്പിച്ചു കൊണ്ട് നിർവഹിച്ചു ഡോക്ടർ കിഷോർ മുഖ്യപ്രഭാഷണം നടത്തി പാലിയേറ്റിവ് കമ്മറ്റി ചെയർമാൻ ശ്രി. കെ.ടി കുബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത്സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി. ജോസ് . എ എച്ച്.ഐ ബിനു സാർ . സി.ഡി എസ് ചെയർ പേഴ്സൺ ജിഷ ശിവരാമൻ ജനമൈത്രി പോലീസ് ശ്രി. ചന്ദ്രൻ മെമ്പർ മാർ ശ്രി.അനിഷ് ശ്രീമതി ബുഷ്റ ശ്രമതി. രജിത .ശ്രീമതി ബിന്ദു മറിയാമ്മ ടീച്ചർ ആശംസകൾ അർപ്പിച്ചു. ഗ പാലിയേറ്റിവ് കമ്മറ്റി കൺവീനർ ജിജി ജോസഫ് സ്വാഗതവും കമ്മറ്റി അംഗം ശ്രി.അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post