രാവിലെ 9 മുതൽ 10 am വരെ BSNL, മോതിരോട്ട്, ആരോഗ്യ, മീനങ്ങാടി ടൗൺ, ത്രിവേണി, ഫെയ്മസ് ബേക്കറി, മാർക്കറ്റ് എന്നീ ട്രാൻസ്ഫോർ പരിധികളിലും മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ ( 19.4.2022 - ചൊവ്വ ) രാവിലെ 9 മുതൽ 6 വരെ 54 മില്ല്, ക്ഷീരഭവൻ എന്നീ ട്രാൻസ്ഫോർമർ പരിധികളിലും വൈദ്യുതി മുടങ്ങും.
നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
learn English in Arabia
0
Post a Comment