നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിത്താഴെ, കാപ്പുവയല്‍, കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം , നഗത്തിങ്കല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

 വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലാം മൈല്‍, ദ്വാരക ഐ.റ്റി.സി , ദ്വാരക സ്‌കൂള്‍ , ദ്വാരക പാസ്റ്റര്‍ സെന്റര്‍ , ഹരിതം , പീച്ചാംകോഡ് മില്‍ , പീച്ചാംകോഡ് ബേക്കറി, അംബേദ്ക്കര്‍ , കാപ്പുംചാല്‍, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫീ മില്‍, കുഴിപ്പില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post