മർകസ് നോളജ് സിറ്റിയിൽ സംയുക്ത നികാഹ് സംഗമംനോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ സംയുക്ത നികാഹ് സംഗമം നടത്തുന്നു. ഇസ്ലാമിൽ നികാഹുകൾക്ക് ഏറ്റവും സ്രേഷ്ട മാസമായ ശവ്വാൽ മാസത്തിൽ, ഏറ്റവും സ്രേഷ്ട ദിവസമായ വെള്ളിയാഴ്ച ദിവസം സമുന്നത പണ്ഡിതന്മാരുടെയും സയ്യിദന്മാരുടെയും സാന്നിധ്യത്തിൽ നിക്കാഹിന് അവസരം ഒരുക്കി നൽകുക എന്ന ഉദ്ദേശത്തോടെയാണ് സംയുക്ത സംഗമം സംഘടിപ്പിക്കുന്നത്. 

അറബി മാസമായ ശവ്വാലിലെ രണ്ടാം വെള്ളിയാഴ്ചയായ മെയ് ഇരുപതിന് രാവിലെയാണ് നികാഹുകൾ നടക്കുക. സംയുക്ത സംഗമത്തിൽ നിക്കാഹിനായി പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് +91 6235998805 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


Post a Comment

Previous Post Next Post