ചെറിയ പെരുന്നാള്‍ ദിനത്തിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ: വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കതിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ദിനത്തിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ. പത്താം ക്ലാസ്, പ്ലസ്ടു സി.ബി.എസ്.ഇ പരീക്ഷകളാണ് ചെറിയ പെരുന്നാള്‍ ദിവസം നടക്കുന്നത്. പത്താംക്ലാസ് ഹോം സയന്‍സ് പരീക്ഷയും പ്ലസ്ടു ഹിന്ദി മെയിന്‍, ഹിന്ദി ഇലക്ടീവ് കോഴ്‌സിന്റേയും പരീക്ഷകളാണ് മെയ് രണ്ടിന് നിശ്ചയിച്ചിരിക്കുന്നത്. അറബിക് കലണ്ടര്‍ പ്രകാരം മെയ് രണ്ടിന് ചെറിയ പെരുന്നാളാവാന്‍ സാധ്യതയുളളതിനാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കയുണ്ട്.

കൊവിഡിനെ തുടര്‍ന്ന് സി.ബി.എസ്.ഇ പരീക്ഷകള്‍ രണ്ടു ഘട്ടങ്ങളിലായാണ്……

Post a Comment

Previous Post Next Post