ഈ ആപ്പ് ഉണ്ടെങ്കിൽ ഏതു ചെറിയ കച്ചവടവും ഓൺലൈൻ ആക്കാം...

കാലത്തിനനുസരിച്ച് എല്ലാം മാറുന്നു. അതുപോലെ, നമ്മൾ ഷോപ്പിംഗ് ചെയ്യുന്ന രീതിയും ബിസിനസ്സ് ചെയ്യുന്ന രീതിയും മാറുകയാണ്. ഒരു കസേര വാങ്ങാൻ നിങ്ങൾ ഇനി അടുത്തുള്ള ഫർണിച്ചർ സ്റ്റോറിൽ പോകേണ്ടതില്ല. കാരണം ഒറ്റ ക്ലിക്കിൽ വീട്ടിൽ ഇരുന്നു ഈ ജോലി ചെയ്യാം.

അതെ! നിങ്ങൾ കേട്ടത് ശരിയാണ്, ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും വിൽക്കാനും കഴിയും. ഇ-കൊമേഴ്‌സ് ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.


ഇ-കൊമേഴ്‌സ്, ഇലക്ട്രോണിക് കൊമേഴ്‌സ് എന്നും അറിയപ്പെടുന്നു, ഇൻറർനെറ്റിലൂടെയും മറ്റ് ഇലക്ട്രോണിക് മാർഗങ്ങളിലൂടെയും ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും പണം കൈമാറുകയും ഓൺലൈനിൽ ഡാറ്റ പങ്കിടുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പുകൾ.

എന്നാൽ, ഇന്ന് നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഓൺലൈൻ കച്ചവടങ്ങൾ വിപുലമായെങ്കിലും നമ്മുടെ നാട്ടിലുള്ള കടകളിലെ ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. നാട്ടിലെ സമ്പത്തും കച്ചവടവും എല്ലാം വിദേശ ഓൺലൈൻ കച്ചവടക്കാർ ആണ് കൊണ്ടുപോകുന്നത്. നാട്ടിലെ കടക്കാർക്കു 10 രൂപ കിട്ടിയാൽ അത് നാട്ടിൽ തന്നെ ശമ്പളമായും വാടകയായും ഹോട്ടലുകൾക്കും ഓട്ടോ ടാക്സികൾക്കും ഒക്കെയായി നാട്ടിൽ തന്നെ നിലനിൽക്കും. രാഷ്ട്രീയക്കാരുടെ പിൻബലവും കോർപറേറ്റുകളുടെ പണക്കൊഴുപ്പും ഇല്ലാത്തതു കൊണ്ട് നാട്ടിൽ തന്നെയുള്ള അടിപൊളി സംരംഭങ്ങൾ ആരും പ്രോത്സാഹിക്കപ്പെടാതെ നമുക്ക് നഷ്ടപ്പെട്ടു പോവുകയാണ് പതിവ്.

മറ്റൊരു കാരണം, ഓൺലൈൻ മേഖലയിലുള്ള കച്ചവട രൂപങ്ങൾ എങ്ങനെയാണെന്ന് നമ്മുടെ നാട്ടിലുള്ള കച്ചവടക്കാർക്ക്‌ അറിയില്ല എന്നതാണ്. ഇ കൊമേഴ്സ് വെബ്സൈറ്റ് എങ്ങനെ നിർമ്മിക്കും? അതിനുള്ള ചെലവ് എത്രയാണ്? ഏതു രൂപത്തിലാണ് അത് കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം കച്ചവടക്കാർക്ക് അറിയില്ല എന്നത് തന്നെയാണ് വലിയ പ്രശ്നം.

എന്നാൽ ഈ ഒരു വലിയ പ്രശ്നത്തിന് പരിഹാരം ആയിട്ടാണ് QDISCOUNTS എന്ന മൊബൈൽ ആപ്പ് രംഗത്തു വരുന്നത്. ഒരു വെബ് പോർട്ടലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രവാസിയായ മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ കൊല്ലം സ്വദേശി ആൽബി ജോയിയാണ് ഇത് വികസിപ്പിച്ചത്. www.q-discounts.com എന്ന ഈ ആപ്പ് കടകളിലെയും ഷോപ്പിങ് മാളുകളിലെയും തിരക്ക് ഒഴിവാക്കുന്നതിനും പ്രാദേശിക കടകളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങൾ വാങ്ങുന്നതിനും സർവീസുകൾ സ്വീകരിക്കുന്നതിനും വളരെ എളുപ്പത്തിൽ സാധ്യമാണ്.

ഈ അപ്പിൽ കൂടി ഹോട്ടലുകൾ, പലചരക്ക്, സ്റ്റേഷനറി, തുണി കടകൾ തുടങ്ങി എല്ലാ വിധ കച്ചവടക്കാർക്കും സർവീസുകൾ നൽകുന്നവർക്കും റജിസ്റ്റെർ ചെയ്ത് അവരുടെ ഉത്പന്നങ്ങൾ, സർവീസുകൾ തുടങ്ങിയവ ഓൺലൈനായി പ്രദർശിപ്പിക്കാൻ കഴിയുന്നു. ആവശ്യവസ്തുക്കൾ വെബ്സൈറ്റിൽ കണ്ടെത്തി കച്ചവടക്കാരനെ നേരിട്ട് ബന്ധപ്പെട്ട് സാധനം വാങ്ങിക്കാൻ കഴിയും എന്നതിനാൽ, ഒരു ഇടനിലക്കാരനായി നിന്ന് പ്രവർത്തിക്കുന്നവരെ മാറ്റി, ഇ കോമേഴ്സ് സൈറ്റുകളുടെ പോരായ്മ നികത്താൻ ഇതു വഴി സാധിക്കുന്നു. വാങ്ങുന്ന വ്യക്തിക്കും കച്ചവടക്കാർക്കും ഒരുപോലെ ഈ ആപ്പിന്റെ സേവനങ്ങൾ ഉപകാരപ്രദമാണ്.

ആപ്പിന്റെ പ്രവർത്തനം എങ്ങനെയാണ്?

നമ്മുടെ നാട്ടിലുള്ള സാധാരണ കച്ചവടക്കാർക്ക് ഇതിൽ ഒരു seller ആയി രജിസ്റ്റർ ചെയ്യാം. അതുവഴി ഉത്പന്നങ്ങളുടെ നല്ല ഫോട്ടോ എടുത്തു ഓൺലൈൻ ആക്കി ബിസിനസ് പ്രൊമോട്ട് ചെയ്യാൻ എളുപ്പം സാധിക്കും. വാങ്ങുന്നവർക്കു തൊട്ടടുത്തുള്ള കടകൾ കണ്ടുപിടിച്ചു നേരിട്ട് ബന്ധപെട്ടു ഇടപാടുകൾ നടത്താവുന്നതുമാണ്.

QDISCOUNTS ന്റെ ഗുണങ്ങൾ

  • 1. സാധാരണ കടക്കാർക്കും ഓൺലൈൻ വഴി അവരുടെ ഉത്പന്നങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കാം. അങ്ങനെ വിദേശ ഓൺലൈൻ കമ്പനികളിൽ പോകുന്ന കച്ചവടവും സമ്പത്തും നാട്ടിൽ തന്നെ നിലനിൽക്കും .
  • 2 . മാത്രമല്ല , ഇനി ഇലക്ട്രിഷ്യൻ , പ്ലംബർ , പെയിന്റർ , മെക്കാനിക്, ഡ്രൈവർ തുടങ്ങി എല്ലാവര്ക്കും ഇപ്പൊൾ ഓൺലൈൻ ആകാം. വീട്ടിലെ അറ്റകുറ്റ പണികൾക്ക് ഇനി ആളിനെ തപ്പി നടക്കേണ്ട, QDISCOUNTS mobile app ഉപയോഗിച്ച് തൊട്ടടുത്തുള്ള ഓഫറുകളും, workers നെയും ഇനി വേഗത്തിൽ കണ്ടുപിടിക്കാം
  • 3. വാങ്ങുന്നവർക്കു തൊട്ടടുത്തുള്ള കടക്കാരെ/ വർക്കേഴ്സ്നെ നേരിട്ട് contact ചെയ്യാം, ഫോൺ നമ്പർ, Whatsapp, ലൊക്കേഷൻ, ദൂരം, പേര്, സ്ഥലം എന്നിവ കസ്റ്റമേഴ്‌സിന് QDISCOUNTS ലൂടെ കാണാൻ സാധിക്കും.
  • 4. അപ്ലിക്കേഷൻ ഉപയോഗിച്ച് ആരെങ്കിലും ഓർഡർ ചെയ്താൽ കടക്കാർക്കു തിരിച്ചു വിളിക്കാനും സാധിക്കും.
  • 5. കമ്മീഷനില്ല ഇടനിലക്കാരില്ല, നിങ്ങളുടെ കസ്റ്റമേഴ്സിന് കടയിൽ വരാതെ തന്നെ കടയിലെ ഉത്പന്നങ്ങൾ കാണാം
  • 6. കടയിലെ ഉത്പന്നങ്ങളും അവയുടെ വിലയും കടക്കാർക്കു തന്നെ നിശ്ചയിച്ചു പോസ്റ്റ് ചെയ്യാൻ സാധിക്കും.
  • 7. മറ്റുള്ള കടക്കാരുടെ കസ്റ്റമേഴ്സ് നമ്മുടെ പ്രോഡക്റ്റ് കാണും.
  • 8. Extra Discount കൊടുക്കാൻ തയ്യാറുള്ള കടക്കാർക്ക് അവരുടെ ലോഗോയ്ക്ക് ചുറ്റും ഗോൾഡൻ frame നൽകുന്നതാണ്.
  • 9. Extra discount ലഭിക്കാനായി എല്ലാവർക്കും QR കോഡ് സംവിധാനം ഈ ആപ്പ് ൽ ഒരുക്കിയിട്ടുണ്ട്.

നാട്ടിൽ നിന്നും വാങ്ങൂ നാടിനെ വളർത്തൂ...
നമ്മുടെ നാട്ടിലെ സമ്പത്തും കച്ചവടവും ഇനി നാടിനു തന്നെ...

ആപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?

നിങ്ങളുടെ കച്ചവടവും ഇനി ഓൺലൈനാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ
വെറും 100 രൂപ ഇതിനായി ചെലവഴിച്ചാൽ മതി. QDISCOUNTS മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്തു Seller ആയി രജിസ്റ്റർ ചെയ്യുക. ശേഷം നിങ്ങളുടെ ഉത്പന്നങ്ങൾ പോസ്റ്റ് ചെയ്യുക. നിങ്ങളുടെ പരിസരത്തുള്ള ജനങ്ങളിലേക്ക് ഈ വിവരങ്ങൾ എത്തുകയും ആവശ്യക്കാർ നിങ്ങളിൽ നിന്ന് വാങ്ങുകയും ചെയ്യും. ഇതിനായി 100 രൂപ സർവീസ് ചാർജ് വാങ്ങുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ കൊടുത്ത വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക. http://wa.me/919446574559?text=Hi_QDISCOUNTS

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Android : https://play.google.com/store/apps/details?id=com.qdiscounts.QDiscounts

ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

iPhone: https://apps.apple.com/qa/app/q-discounts/id1529604872Post a Comment

Previous Post Next Post