പെരുമഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

 കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതിരപ്പിള്ളിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ​ഗതാ​ഗതം തടസപ്പെട്ടു. ഇവിടെ ​ഗതാ​ഗതസംവിധാനങ്ങൾ പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ വരെയുള്ള മേഖലകളിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ചെയ്യുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയുമുള്ളപ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍…..


Post a Comment

Previous Post Next Post