കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പച്ചിലക്കാട്, ചീക്കല്ലൂര്‍, ചീക്കല്ലൂര്‍ സ്കൂള്‍ ഭാഗങ്ങളില്‍ നാളെ ( 26/04/2022 - ചൊവ്വ ) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടക്കല്‍ എച്ച്.എസ് എട്ടേനാല്, പഴഞ്ചന സര്‍വീസ് സ്റ്റേഷന് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, മില്‍മ ചില്ലിംഗ് പ്ലാന്റ്, മൈത്രി നഗര്‍, ശാന്തി നഗര്‍, ആറാട്ടു തറ, അടിവാരം, ഇല്ലത്തുവയല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Post a Comment