Home സൗദിയിൽ, UAE യിൽ നാളെ റമദാൻ learn English in Arabia April 01, 2022 0 01/04/2022 മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ നാളെ(ഏപ്രിൽ രണ്ട്)മുതൽ റമദാൻ വ്രതത്തിന് തുടക്കമാകും. വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് സുപ്രീം കോടതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തായിഫിലാണ് മാസപ്പിറവി കണ്ടത്.
Post a Comment