റെയിവേ പാത ഇരട്ടിപ്പിക്കൽ:ഇന്ന് റദ്ദാക്കിയ 21 ട്രെയിനുകൾഏറ്റുമാനൂർ ചിങ്ങവനം റെയിവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഈ വഴിയുള്ള 21 ട്രെയിനുകൾ റദ്ദാക്കി. പരശുറാം എക്‌സ്പ്രസ്,കണ്ണൂർ തിരുവനന്തപുരം ജനശതാബ്ധി, വേണാട് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ. 

നാഗർകോവിൽ ജങ്ഷൻ-മംഗലാപുരം സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്
മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ് സർവിസ്
കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ്
തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്
പുനലൂർ -ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ്സ്
ഗുരുവായൂർ – പുനലൂർ ഡെയ്‌ലി എക്സ്പ്രസ്സ്
ആലപ്പുഴ -എറണാകുളം സെപ്ഷ്യൽ എക്സ്പ്രസ്സ്
എറണാകുളം -ആലപ്പുഴ സെപ്ഷ്യൽ എക്സ്പ്രസ്സ്

ഞായർ മുതൽ (22/05) റദ്ദാക്കിയ ട്രെയിനുകൾ

കൊല്ലം -എറണാകുളം മെമു
എറണാകുളം -കൊല്ലം മെമു

തിങ്കൾ മുതൽ (23/05) റദ്ദാക്കിയ ട്രെയിനുകൾ

സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മെയിൽ
കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി.

Post a Comment

Previous Post Next Post