നാളെ വൈദ്യുതി മുടങ്ങും 22 05 2022 ഞായർ_



കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

*രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ*
മേപ്പയ്യൂർ സെക്‌ഷൻ: കല്ലങ്കി, മാവിൻ ചുവട്, കീഴരിയൂർ ടൗൺ, കൊഴുക്കല്ലൂർ,

*രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ*
വടകര സൗത്ത് സെക്‌ഷൻ: മേമുണ്ട, ചള്ളിവയൽ, പള്ളിത്താഴ, ചെമ്മരത്തൂർ, മീൻകണ്ടി, അരിയത്തൂർ, സന്തോഷ് മുക്ക്, കാപ്പാലി , മേക്കോത്ത്

*രാവിലെ ഏഴ് മുതൽ രാവിലെ പത്ത് വരെ* 
കൊടുവള്ളി സെക്‌ഷൻ: ചോലക്കര, ടെലഫോൺ എക്സ്‌ചേഞ്ച്, സഹകരണ ബാങ്ക്, എം.പി.സി. ഹോസ്പിറ്റൽ, യത്തീംഖാന, കെ.എം.ഒ., സിറാജ് ബൈപ്പാസ്സ്, എസ്.ബി.ഐ. ,കമ്യൂണിറ്റി ഹാൾ

*രാവിലെ ഏഴ് മുതൽ രാവിലെ പത്തര വരെ* 
അരിക്കുളം സെക്‌ഷൻ: കീഴരിയൂർ, നടുവത്തൂർ അമ്പല പരിസരം, മന്നാടി, നെല്ല്യാടി. 

*രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ* 
കൂമ്പാറ സെക്‌ഷൻ: കൂട്ടക്കര, മാങ്കയം

*രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെ* 
കൂരാച്ചുണ്ട് സെക്‌ഷൻ: പൂളേരി, കോളനി മുക്ക്

Post a Comment

Previous Post Next Post