നാളെ വൈദ്യുതി മുടങ്ങുംമാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലിക്കാട്, കരിന്തിരിക്കടവ്, പെരുവക ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

 *പടിഞ്ഞാറത്തറ* ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കല്‍, കള്ളംതോട്, കുണ്ടിലങ്ങാടി, കാലികുനി, എട്ടാംമൈല്‍, കാവുമന്ദം ടൗണ്‍, ശാന്തി നഗര്‍, ബി എസ് എന്‍ എല്‍ കാവുമന്ദം, താഴെയിടം, ചെന്നലോട്, ലൂയിസ് മൗണ്ട്, മൊയ്ദൂട്ടി പടി, കല്ലങ്കരി, കാപ്പുവയല്‍, ചേരികൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

 *വെള്ളമുണ്ട* ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംകോഡ്, നടയ്ക്കല്‍, ആറാം മൈല്‍, തരുവണ പമ്പ് എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍)രാവിലെ 8 മുതല്‍ വൈകുന്നേരം 5.30  വരെ  വൈദ്യുതി മുടങ്ങും.

 *മീനങ്ങാടി*   ഇലക്ട്രിക്കൽ സെക്ഷനിലെ   വാഴവറ്റ ടൗൺ, സ്വർഗംകുന്ന്, വാഴവറ്റചർച്ച്, കാരാപ്പുഴ ടൗൺ, വാട്ടർ അതോറിറ്റി പമ്പിംഗ്‌ സ്റ്റേഷൻ,വെള്ളട, കാരാപ്പുഴ അക്വേറിയം ഭാഗങ്ങളില്‍ നാളെ (ബുധൻ )  രാവിലെ  8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

https://chat.whatsapp.com/B831bje9VWa2EHHrvaVjcz

Post a Comment

Previous Post Next Post