കൂടത്തായി ഇസ്‌ലാമിക് ദഅവാ സെന്റർ മൂന്നാംവാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുഓമശ്ശേരി : രാജ്യത്തെ ഒരുവിഭാഗത്തിനെതിരേ ഭരണകൂടത്തിന്റെ അവകാശനിഷേധം തുടർക്കഥയാകുന്നത് രാജ്യത്ത് നിലനിൽക്കുന്ന സന്തുലിതാവസ്ഥ തകർക്കാനിടയാക്കുമെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന ന്യൂനപക്ഷവിരുദ്ധ സമീപനങ്ങൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായിൽ ഇസ്‌ലാമിക് ദഅവാ സെന്ററി (ഐ.ഡി.സി.) ന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ എ.കെ. കാതിരിഹാജി….

Post a Comment

Previous Post Next Post