*കോടഞ്ചേരി*: ജീവിക്കാൻ അനുവദിക്കാത്ത ഭരണകൂടങ്ങൾക്കെതിരെ മണ്ഡലം യുഡിഎഫ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി സായാഹ്ന ധർണ്ണ മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിംഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജോണി പ്ലാക്കാട്ട് , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, കെഎം ബഷീർ, ജോർജ് എം എംതോമസ് മച്ചുകുഴി, ലിസ്സി ചാക്കോ, വിൻസെൻറ് വടക്കേമുറിയിൽ, വാസുദേവൻ ഞാറ്റുകാലായിൽ, ബിജു ഓത്തിക്കൽ,……
കുടുതൽ വായിക്കാൻ ലിങ്കിൽ അമർത്തുക
Post a Comment