നിങ്ങളുടെ ഫോണിന്റെ പവർ ബട്ടൺ കേടുവന്നോ? പേടിക്കേണ്ടതില്ല, ഈ ആപ്പ് ഉപയോഗിച്ചാൽ ഫോൺ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും


നിങ്ങളുടെ ഫോണിന്റെ പവർ ബട്ടൺ കേടുവന്നോ ? അല്ലെങ്കിൽ എപ്പോഴും ഓൺ ആക്കുന്നതിനും ഓഫ് ആക്കുന്നതിനും പവർ ബട്ടൺ ക്ലിക്ക് ചെയ്യേണ്ടി വരാറുണ്ടോ? അതൊരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടുണ്ടോ? എങ്കിൽ ഇന്ന് നമ്മൾ പരിചയപ്പെടുന്നത് നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ആപ്പിനെ കുറിച്ചാണ്.

 ഈ ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ  ഫോൺ പോക്കറ്റിലോ മേശയിലോ വയ്ക്കുമ്പോൾ ഫോണിന്റെ സ്ക്രീൻ സ്വയം ഓഫാകും.  നിങ്ങൾ അത് കയ്യിലെടുക്കുമ്പോൾ സ്ക്രീൻ സ്വയം ഓണാക്കുന്നു.  ഒരു ബട്ടണും തൊടേണ്ടതില്ല. നിങ്ങളുടെ ഫോണിന്റെ  ലോക്ക് കീ ഉപയോഗിക്കാൻ പ്രയാസമാണെങ്കിൽ, അല്ലെങ്കിൽ പവർ ബട്ടൺ തകരാറിലാണെങ്കിൽ ഈ ആപ്പ് നിങ്ങൾക്ക് വളരെയധികം സഹായകമാണ്.

About This App

It turns automatically the screen off when you put your phone into your pocket or onto a table. And turns the screen on when you take it out or up. No need to touch any button and you are ready to go. It's especially helpful if your lock key is hard to reach or the power button is broken.

The most popular screen on/off app. Reviewed by LifeHacker, MakeUseOf, TheNextWeb, Gizmodo and many others ...

WARNING:If the app is killed by the OS after some time visit: https://dontkillmyapp.com/

KEY FEATURES
• Pocket Sensor: Turns the screen off if your phone is in your pocket.
• Table Sensor: Detects your phone is lying on a table and turn it off if not in use.
• Turn Screen On by Motion: If the screen is off and it's facing up the device can be woken up by moving it.
• Keep Screen On by Motion - Rise to Wake: It keeps the screen on while you are watching the screen. It relies on the small movements of your hand while holding the device.
• Smart Lock support: It's a workaround to make the Smart lock feature work fine on devices with Lollipop.
• Locale plug-in for: Tasker, Llama and others

UNLOCKED by IN-APP PURCHASE
• Better performance
• Widgets, Shortcuts
• Wider range for Rise to Wake Timeout
• Wider range for Table Sensor
• Suspend in Landscape mode
• Exclude Apps option

BATTERY USAGE

It should be not significant. I experienced about 6 per cent extra consumption on the test device. However it can be much higher by often using the Rise to Wake feature. Thus, keep your phone face down if you want to save energy.

UNINSTALL

Please, use the Uninstall button in the app. Due to Android restriction the app cannot be uninstalled on a normal way.

FAQ: http://goo.gl/D4BgQ5

This app uses the Device Administrator permission.
This app uses Accessibility services.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post