കമ്പളക്കാട് ഇലക്ട്രിക്കല്‍* സെക്ഷനിലെ *പുവനാരിക്കുന്ന്, മടക്കിമല, മുരണിക്കര, കുമ്പളാട്, മരവയല്‍, നാരങ്ങാമൂല* ഭാഗങ്ങളില്‍ നാളെ (28.05.22- ശനി)
രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
*മാനന്തവാടി ഇലക്ട്രിക്കല്‍* സെക്ഷനിലെ *വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, കല്ലാട്ട് മാള്‍, മൈത്രി നഗര്‍, മില്‍മ ചില്ലിംഗ് പ്ലാന്റ്, സെന്റ് ജോസഫ്, പിലാക്കാവ്, മണിയനക്കുന്ന്, പഞ്ചാരകൊല്ലി, പ്രിയദര്‍ശിനി എസ്റ്റേറ്റ്* എന്നീ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
*
Post a Comment