ആരോഗ്യ സര്‍വകലാശാല പരീക്ഷ മാറ്റി


 
തൃശൂര്‍: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല മെയ് മൂന്നിന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.  
കേരളത്തില്‍ നാളെ ഈദ് ആഘോഷിക്കുന്ന സാഹചര്യത്തിലാണ് സര്‍വകലാശാല നടപടി 

Post a Comment

Previous Post Next Post