Homenews ഇന്ന് വൈദ്യുതി മുടങ്ങും NOUFAL MAHLARI KS puram May 18, 2022 0 വെളളമുണ്ട ഇലക്ട്രിക്കല്‍* സെക്ഷനിലെ പീച്ചംകോഡ്, നടയ്ക്കല്‍, ആറാംമൈല്‍, തരുവണ പമ്പ്, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ടവര്‍, താഴെയങ്ങാടി, വലക്കോട്ടില്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് (19.05.22- വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
Post a Comment