തിരുവനന്തപുരം- ആശുപത്രികള്‍ ചികിത്സാച്ചെലവുകള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. നിയമം കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ആദ്യഘട്ടത്തില്‍ കോവിഡ് പരിശോധനകളുടെ ഫീസ് നിരക്കായിരിക്കും പ്രദര്‍ശിപ്പിക്കുക. പിന്നീട് മറ്റ് എല്ലാ ചികിത്സാനിരക്കുകളും പ്രദര്‍ശിപ്പിക്കുമെന്നും പറയുന്നു.
തൃശ്ശൂര്‍ വേലൂപ്പാടത്തെ സുരേഷ് ചെമ്മനാടന്‍ നല്കിയ അപേക്ഷയ്ക്ക് മറുപടിയായാണ് അധികൃതര്‍ ഈ വിവരം പറഞ്ഞിരിക്കുന്നത്…..
കുടുതൽ വായിക്കാൻ ലിങ്കിൽ അമർത്തുക
Post a Comment