സ്പോക്കൺ ഹിന്ദി വളരെ സിമ്പിൾ ആയി പഠിക്കാൻ ഒരു ആപ്പ്

മാറിവരുന്ന ജീവിതസാഹചര്യത്തിൽ വിവിധ ഭാഷകൾ സംസാരിക്കാൻ ഓരോരുത്തരും നിര്ബന്ധി തരായിത്തീരുന്നു; പ്രത്യേകിച്ചും ഹിന്ദി – ഇംഗ്ലിഷ് ഭാഷകൾ. ഈ ഉദ്ദേശ്യത്തെ മുന്നിര്ത്തി മലയാളികൾക്ക് ഹിന്ദിഭാഷ പഠിക്കാന് ഒരു ആപ്പ് – അതാണ് സ്പോക്കൺ ഹിന്ദി. നിത്യജീവിത സന്ദർ ഭങ്ങളെ മുന്നിര്ത്തി തയ്യാറാക്കിയിരിക്കുന്ന ആപ്പ്, ഹിന്ദി സംസാരിക്കുവാൻ പ്രാപ്തരാ ക്കുന്നതിനൊപ്പംതന്നെ വ്യാകരണവും ലളിതമായി മനസ്സിലാക്കിത്തരുന്നു.

About This App

Learn, Write and Speak Hindi through Malayalam within 15 Days

Spoken Hindi Malayalam 360 designed as a quick reference tool. The app will help you to learn and speak Hindi through Malayalam.

    It features words, phrases, and Hindi conversations. The app conveniently organised expressions and Hindi phrases related to shopping, hotel, and emergency situations. 

  It comes with Hindi pronunciation feature and Hindi letter writing tool. You will learn everything from reading and writing letters, basic grammar and conversational structures. 
You will get clear guidance on writing the Hindi script.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post