കാലിക്കറ്റ് സർവകലാശാല സ്റ്റുഡൻസ് സർവ്വീസ് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ സുവേഗ മെയ് 16 മുതല്‍ പ്രവർത്തനം ആരംഭിക്കും. രാവിലെ എട്ടു മുതൽ രാത്രി എട്ട് മണിവരെ പ്രവര്‍ത്തിക്കും.  വിദ്യാര്‍ത്ഥികളുടെ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഫോണില്‍ മറുപടി ലഭിക്കും. നമ്പര്‍ 0494-2660600

Post a Comment

Previous Post Next Post