നാളെ വൈദ്യുതി മുടങ്ങുംനാളെ വൈദ്യുതി മുടങ്ങും

 വൈത്തിരി :ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന അത്തിമൂല, അനോത്ത്, അമ്മാറ, ചെമ്പട്ടി, മൂവട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9.00  മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി മുടങ്ങും.

 *കാട്ടിക്കുളം* ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post