വീട്ടിലുള്ള സ്വന്തം കമ്പ്യൂട്ടറിലെ വർക്കുകൾ ഇനി ലോകത്തിന്റെ ഏതു കോണിൽ നിന്നും മൊബൈലിലൂടെ ചെയ്യാം...

നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് നിങ്ങളുടെ കമ്പ്യൂട്ടറോ, ലാപ്‌ടോപ്പോ പൂർണ്ണമായും സുരക്ഷിതമായി ആക്‌സസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വളരെ രസകരമായ ഒരു ട്രിക്ക് പറയാം... അതിനായി നിങ്ങൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ക്രോം റിമോട്ട് ഡെസ്‌ക്‌ടോപ്പ് എന്നാണ് ഇതിന്റെ പേര്. ഈ ആപ്പിന്റെ സഹായത്തോടെ നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഉപയോഗിക്കാം. ലോകത്തിലെ ഏത് കോണിൽ ആണെങ്കിലും ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ സാധിക്കും.

About This App

Securely access your computers from your Android device.

• On each of your computers, set up remote access using the Chrome Remote Desktop app from Chrome Web Store: https://chrome.google.com/remotedesktop
• On your Android device, open the app and tap on any of your online computers to connect.

For information about privacy, please see the Google Privacy Policy (http://goo.gl/SyrVzj) and the Chrome Privacy Policy (http://goo.gl/0uXE5d).

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post