മീനങ്ങാടി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ 3 ഷട്ടറുകള്‍ 5 സെ.മീറ്റര്‍ വീതം മെയ് 17 ന് രാവിലെ 10 മുതല്‍ തുറന്ന് ജലം പുറത്തേക്ക് വിടുന്നതിനാല്‍ പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജല നിരപ്പ് 65 മുതല്‍ 85 സെ.മീ വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാരാപ്പുഴ ഷട്ടർ തുറക്കും; ജാഗ്രത പാലിക്കണം
NOUFAL MAHLARI KS puram
0
Post a Comment