ഗള്‍ഫ് രാജ്യങ്ങളിലെ വേനല്‍ അവധി:,വിമാന യാത്രാ ടിക്കറ്റിന് കൊള്ള വിലയുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ വേനല്‍ അവധിയിലേക്ക് നീങ്ങുന്നതോടെ കേരളമടക്കമുളള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള ടിക്കറ്റ് നിരക്കും ഉയർന്നു. ജൂലൈ മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് യുഎഇയിലെ വിവിധ സ്കൂളുകളില്‍ വേനലവധി. കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്ന ഈ മാസങ്ങളില്‍ ഉയർന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ തന്നെ പല വിമാനകമ്പനികളും നല്‍കുന്നത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 900 ദിർഹമാണ് ഇപ്പോള്‍ നിരക്കെങ്കില്‍ ജൂലൈയില്‍ ഇത് 2000 ദിർഹത്തിന് മുകളിലാണ്. മുംബൈയിലേക്ക് നിലവില്‍ 300 നും 400 നുമിടയിലുളള ടിക്കറ്റ് നിരക്ക് ജൂലൈയില്‍ 1000 ദിർഹത്തിന് അപ്പുറമാണ്.ഇന്ത്യയില്‍ നിന്ന് തിരിച്ച് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കിനും.....Post a Comment

Previous Post Next Post