കണ്ണൂർ ജനശതാബ്ദി നാളെ ഓടില്ല, പരശുറാം ആലപ്പുഴ വഴി സർവീസ് നടത്തുംകോഴിക്കോട്: ഏറ്റുമാനൂർ - കോട്ടയം - ചിങ്ങവനം ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി റെയിൽവേ പൂർണമായും റദ്ദാക്കി. നാളത്തെ ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്സ്‌പ്രസും തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്‌പ്രസും റദ്ദ് ചെയ്തിട്ടുണ്ട്. മംഗലാപുരം - നാഗർകോവിൽ പരശുറാം എക്സ്‌പ്രസ് ആലപ്പുഴ വഴി സർവീസ് നടത്തും. എന്നാൽ അന്നത്തെ നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്‌പ്രസ് ഷൊർണൂരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
➖➖➖➖➖➖➖➖➖➖ 
*കൂടുതൽ വാർത്തകളറിയാൻ താമരശ്ശേരി വാർത്തകൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക*
https://chat.whatsapp.com/LHRMzNsOuwMBnw7oCY3QJk


Post a Comment

Previous Post Next Post