ഇന്ധന വില: കേന്ദ്രം ഇനിയും നികുതി കുറയ്ക്കണം - ഉമ്മന്‍ചാണ്ടികോട്ടയം: പെട്രോള്‍ ഡീസല്‍ നികുതിയില്‍ കേന്ദ്രം ഇനിയും കുറവ് വരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മറ്റൊരിടത്തുമില്ലാത്ത വില നമ്മള്‍ കൊടുക്കേണ്ടി വരുന്നത് ഭീമമായ നികുതിയുള്ളതുകൊണ്ടാണ്

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം തന്നാല്‍ മാത്രമേ കുറയ്ക്കാന്‍ കഴിയുള്ളൂവെന്നും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞിരിക്കരുത്. സാമ്പത്തിക പ്രതിസന്ധി പറയുന്ന സര്‍ക്കാര്‍ 100 കോടി രൂപയാണ് ഒന്നാം വാര്‍ഷികാഘോഷത്തിന് നല്‍കിയത്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇരു സര്‍ക്കാരും നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Post a Comment

Previous Post Next Post