വൈദ്യുതി മുടങ്ങും മാനന്തവാടിഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം ടി ടി ഐ, ബി എസ് സ്ട്രീറ്റ്, അമ്പുകുത്തി, കോട്ടക്കുന്ന്, കല്ലിയോട് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണ്ടംകോട് ഭാഗത്ത് നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post