താമരശ്ശേരി കെ.എസ്.ആർ.ടി.സി.യുടെ വാഗമൺ വിനോദയാത്രാ സർവീസ് നാളെ മുതൽതാമരശ്ശേരി: ലോകത്തിലെതന്നെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ വാഗമണ്ണിന്റെ ദൃശ്യഭംഗി ഇനി ‘ആനവണ്ടി’യിലേറി നുകരാം. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലാണ് താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ കേന്ദ്രീകരിച്ച് ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ വാഗമണിലേക്ക് പ്രത്യേക സർവീസ് സംഘടിപ്പിക്കുന്നത്.

വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി തുഷാരഗിരി, പൂക്കോട്, കാക്കവയൽ വനപർവം, മൂന്നാർ, നെല്ലിയാമ്പതി,…..

Post a Comment

Previous Post Next Post