*വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടത്തോട്, കണ്ണഞ്ചാത്ത്, ചുണ്ട, കുഞ്ചങ്കോട് , കിന്‍ഫ്ര, താമരക്കൊള്ളി, കാഡ്ബറി , പൂളക്കുന്ന് , കോഫിബോര്‍ഡ്, വെള്ളാരംകുന്ന്, പെരുംന്തട്ട ഭാഗങ്ങളില്‍ നാളെ ( 20.05.22- വെള്ളി ) രാവിലെ 9.00 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
*പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പന്തിപ്പൊയില്‍ തോട്ടം ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
*വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാല്‍ ടവര്‍, നെല്ലിക്കച്ചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (വെള്ളി)രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
Post a Comment