പന്തിരാങ്കാവിൽ കിണറിടിഞ്ഞ് വീണു അപകടം:ഒരാൾ മണ്ണിനടിയിൽപ്പെട്ടുകോഴിക്കോട്:പന്തിരാങ്കാവിൽ കിണറിടിഞ്ഞ് വീണു അപകടത്തിൽ അന്യസംസ്ഥാന തൊഴിലിളി മണ്ണിനടിയിൽ അകപ്പെട്ടു, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമ്മണതിനിടെയാണ് അപകടം പുത്തൂർ മഠം മുണ്ടൂ പാലത്ത് കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു....

Post a Comment

Previous Post Next Post