കൈ​ത​പ്പൊ​യി​ൽ-​അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡ് അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു



 കോ​ട​ഞ്ചേ​രി: കി​ഫ്ബി പ്ര​വൃ​ത്തി​യാ​യ കൈ​ത​പ്പൊ​യി​ൽ - അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡ് അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. കോ​ട​ഞ്ചേ​രി-​ത​മ്പ​ല​മ​ണ്ണ ഭാ​ഗ​ങ്ങ​ളി​ൽ യാ​ത്ര ദു​ഷ്‌​ക​ര​മാ​യ ഇ​ട​ങ്ങ​ളി​ലാ​ണ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​രാ​ർ ക​മ്പ​നി​യാ​യ നാ​ഥ് ക​ൺ​സ്ട്ര​ക്ഷ​ൻ​സി​നെ പ്ര​വൃ​ത്തി​യി​ൽ പു​രോ​ഗ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റി​ൽ നി​ന്ന് ടെ​ർ​മി​നേ​റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ ബാ​ക്കി ജോ​ലി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് പു​തി​യ ക​രാ​റു​കാ​ര​നെ ക​ണ്ടെ​ത്തി പ്ര​വൃ​ത്തി ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് കാ​ല​താ​മ​സം നേ​രി​ടും. 

എ​ന്നാ​ൽ അ​ഗ​സ്ത്യ​ൻ​മു​ഴി പാ​ല​ത്തി​ന് സ​മീ​പം കോ​ട​ഞ്ചേ​രി-​ത​മ്പ​ല​മ​ണ്ണ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ യാ​ത്ര​യ്ക്ക് ക​ഴി​യാ​ത്ത വി​ധം ശോ​ച​നീ​യ​മാ​യ​തി​നാ​ൽ അ​ത് പ​രി​ഹ​രി​ക്കു​ക​യും വേ​ണം. അ​തു​കൊ​ണ്ട് ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 1.45 കോ​ടി രൂ​പ​യു​ടെ അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക്ക് നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ കാ​ല​വ​ർ​ഷം അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലും പ്ര​സ്തു​ത ജോ​ലി ആ​രം​ഭി​ക്കു​ന്ന​തി​ന് പ്രൊ​സ​സിം​ഗ് കാ​ല​താ​മ​സം വ​രു​മെ​ന്ന​തി​നാ​ലും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് 15 ല​ക്ഷം ക്വ​ട്ടേ​ഷ​ൻ വ​ർ​ക്കാ​യി ചെ​യ്യു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഈ ​പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post